കൊടിയും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യാൻ പാടില്ലെന്ന ആരോഗ്യ മന്ത്രി കെ മുരളിധരന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
സൗത്ത് അവന്യൂവിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ചുമതല ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനായിരിക്കും
തൃണമൂൽ വിട്ട മുൻ എം പി മാരായ സുഷ്മിത ദേവ്, സുഖേരും ശേഖർറേ,പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി ജെ പി രാജ്യസഭ സീറ്റ് നല്കുന്നത്.
ബി ജെ പി അംഗം വി മുരളീധരൻ കൊണ്ടുവന്ന ഭേദഗതികൾ തള്ളിയാണ് എൽ ഡി എഫ് പിന്തുണയോടെ പ്രമേയം പാസാക്കിയത്.
തിരുവനന്തപുരം കോർപറേഷൻ 5 വർഷത്തേക്ക് ബി ജെ പി യ്ക്ക് സുരക്ഷിതം വി വി രാജേഷ്.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി ജെ പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
ഇന്ദിരാ ഗാന്ധി ജീവിച്ചിരു ന്നെങ്കിൽ ബി ജെ പി യെ നിരോധിക്കുമായിരുന്നു. അശോക് ഗെലോട്ട്
അരിക്കുളം നൊച്ചാട് പഞ്ചായത്ത്തുകളിലെ ഗ്രാമ വാസികൾ പാരിസ്ഥിക പ്രശ്നങ്ങളെ നേരിടേണ്ടി വരും
സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു