മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു
കൊയിലാണ്ടി മുനിസിപ്പാലിറ്റി ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. പി സത്യൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര ഉദ്ഘാടനം ചെയ്തു.
16 ഭിന്നശേഷി കൂട്ടികൾക്കാണ് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെൻററിൽ 25,26 തിയ്യതികളിൽ നടക്കുന്ന പരിപാടിയിൽ അവസരം ലഭിച്ചത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പന്തലായനി ബി.ആർ.സി പരിധിയിലെ, അമ്പതോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും, സഹപഠിതാക്കളായ മറ്റു കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കുമായുള്ള പഠനയാത്രയാണ് ശലഭയാത്ര എന്ന പേരിൽ സംഘടിപ്പിച്ചത്.
അത്തോളി പോലീസ് സർക്കിളിലെ സി.ഐ. ജിതേഷ് ഉദ്ഘാടനം നിർവഹിച്ചു