പൊതുമരാമത്ത് ഏഴരക്കോടി രൂപ ചിലവിൽ നടത്തുന്ന നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി .
സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ പരിപാടി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നടന്നു.
കെ.എസ്.എസ്.പി.യു കണ്ണങ്കര യൂണിറ്റ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ.റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
26ാം തിയ്യതി കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രവാസി ലീഗ് സമരം വിജയിപ്പിക്കാനും യോഗം തീരുമാനിക്കുകയുണ്ടായി.