തെങ്ങുകയറ്റ തൊഴിലാളിയായ ഭാസ്കരൻ ഇന്നലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു തോട്ടിൽ വീണ് മരിച്ചത്.
പേരാമ്പ്ര ബസ് സ്റ്റാന്റിലെ വ്യാപാരി ആയിരുന്ന കുഞ്ഞികേളോത്ത് ഭാസ്കരൻ (70) നിര്യാതനായി.