ജെ ഡി എസ് വടകര മണ്ഡലം കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്
അപകടത്തിൽ പത്തു പേർക്ക് പരിക്ക്
സ്ഥലത്ത് വ്യോമസേന പരിശോധന തുടരുന്നു
തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപിനാണ് ജീവൻ നഷ്ടമായത്
ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി
സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം