ലോറി മാറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്
ഏഴാം വളവിലൂടെ നിലവിൽ വലിയ വാഹനങ്ങൾ കടന്ന് പോവുകയില്ല
ഒരു മണിക്കൂറിനു ശേഷവും തീ അണക്കാൻ സാധിക്കുന്നില്ല
തൊട്ടിൽപ്പാലത്തു നിന്നും എറണാകുളത്തേക്ക് പോയ ബസാണ് ബ്രേക്ക് ഡൗണായി കുടുങ്ങിയത്
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം
വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തി നില്‍ക്കുന്നു
എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയതാണ് തടസ്സത്തിന് കാരണം
കുറ്റ്യാടി ജലസേചന വകുപ്പിന്റെ തെരുവത്ത് കടവ് കൈ കനാലിൽ വെള്ളമെത്താതിലാണ് പ്രതിഷേധം
തീരുമാനം ലംഘിക്കപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല