കോക്കല്ലൂരിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു
ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം സ്വാഗതസംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.