പയ്യമ്പള്ളി വില്ലേജ് ഓഫീസർ ജോസാണ് പിടിയിലായത്
വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു
റീസർവേ സൂപ്രണ്ട് ഓഫീസിലെ സെക്കന്റ്ഡ് സർവേയർഎം.ബിജേഷിനെയാണ് അറസ്റ്റ് ചെയ്തത്
500 രൂപ വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച് നൽകാൻ വാങ്ങുന്നതിനിടെയാണ് പിടിയിലായത്
കുറുവങ്ങാട് എൽ.എ എൻ.എച്ച് ഓഫീസ് പരിസരത്ത് നിന്നാണ് പിടികൂടിയത്
ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും പിടിച്ചിരുന്നു
കണ്ണൂർ സ്വദേശിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ശഫീഖ് അറസ്റ്റ് ചെയ്തത്
കൈക്കൂലി ആവശ്യപ്പെട്ടത് ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ
ഫയൽ നീക്കങ്ങൾക്കെല്ലാം കൈക്കൂലി വാങ്ങിയിരുന്നെന്നും ആരോപണം