സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്
380 സ്ക്വയർ ഫീറ്റിൽ തിരുവനന്തപുരം പി ടി പി നഗറിലെ സംസ്ഥാന നിർമ്മിതി കേന്ദ്രം കാമ്പസിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്
സമീപ പ്രദേശത്തുള്ള നാല് സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അടക്കമുള്ളവർ ഉപയോഗിക്കുന്ന നടപ്പാതയാണിത്
ബുധനാഴ്ച രാവിലെ അൽ മൻസൂറയിലെ ബിൻ ദിർഹമിലാണ് നാലു നില കെട്ടിടം തകർന്നു വീണത്
ഉടൻ പ്രവൃത്തി ആരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു
ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകൾ
പെരുവണ്ണാമുഴിയില്‍ കെട്ടിടം നിർമിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറിയുള്ള ഉത്തരവിറങ്ങി