പോലീസ് എത്തി പ്രതിയെ ആവടുക്കയിലെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തു
രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും
പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും
ബിരുദാനന്തര ബിരുദത്തിന് ചേർന്ന വിദ്യാർഥിനികളാണ് ചൂഷണത്തിന് ഇരായായത്
മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി
ഒരു ലോഡ്‌ജിലേക്ക് കുട്ടിക്കൊണ്ടു പോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുയായിരുന്നു
പേരാമ്പ്ര ടൗണിലെ അനധികൃത പാർക്കിംഗ് അപകടം വരുത്തുന്നു
തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിനാണ് പിടിയിലായത്
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം.