പുതിയ നിരക്ക് പ്രകാരംബസിന്റെ മിനിമം ചാർജ് 10 രൂപയും ഓട്ടോ ചാർജ് മിനിമം 30 രൂപയും ആയിരിക്കും.
മെയ് ഒന്ന് മുതലാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുന്നത്.
കോവിഡ് കാലത്തെ നിരക്കു വർദ്ധന പിൻവലിച്ചതായി ഗതാഗത മന്ത്രി
മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും
വിദ്യാർത്ഥികൾക്കുള്ള കൺസഷൻ പ്രായ പരിധി 17 ആയി ചുരുക്കണമെന്നും ശുപാർശ
വിദ്യാർത്ഥികൾക്ക് 5 രൂപയാക്കും; പുതിയ നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ
വിദ്യാർഥികളുടെ നിലവിലെ മിനിമം നിരക്ക് തുടരണമെന്നാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം