ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം.
ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും
DYSP നേരിട്ടു ഇടപെട്ടു പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു
ഡ്രൈവറെ മർദ്ധിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് തൊഴിലാളികൾ
യോഗത്തിൽ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു
ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം.
നടപടി സ്വീകരിക്കാത്ത പക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും മുന്നറിയിപ്പ്
വടകര - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
ബസ്സ് ഓണേഴ്സ് ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം