തീപിടുത്തത്തെ തുടർന്ന് നടക്കാവിൽ കുറച്ചുനേരം ഗതാഗത സ്തംഭനമുണ്ടായി
ക്രിസ്തുമസ് പരീക്ഷ തീയതികളിലും മാറ്റം വരുത്തിയിട്ടുണ്ട്
ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു
പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് നടപടി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ വിഭാഗം മുൻ മേധാവി ഡോ. പി. കേളു ഉദ്ഘാടനം ചെയ്തു
ചെറുപ്രായത്തിലേ രാഷ്ട്രീയ രംഗത്ത് സജീവമാണ് മൂന്നുപേരും
13 15 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല
നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മാസ്റ്റർ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി
പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്