വാർഡ് മെമ്പർ സുജ പി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ബാലുശ്ശേരി സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം.സുജിലേഷ് നിര്‍വ്വഹിച്ചു
സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു
ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
വടകര ഡി വൈ എസ് പി ( നർക്കോട്ടിക്സ്) പ്രകാശൻ പടന്നയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ ചെയർപേഴ്സൻ കെ. പി സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി എംകെ. അബ്ദുസ്സമദ് ഉത്ഘാടനം ചെയ്തു
കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്