headerlogo

More News

പന്തിരിക്കര സ്വദേശികളായ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

പന്തിരിക്കര സ്വദേശികളായ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി

കണ്ണൂർ റേഞ്ച് ഐജി യതീഷ് ചന്ദ്ര ഐപിഎസ് ആണ് ഉത്തരവിറക്കിയത്

കുറ്റ്യാടിയിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ യുവാവിനെ  അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

കുറ്റ്യാടിയിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

പുലർച്ചെ ഒരു മണിക്ക് കുറ്റ്യാടി പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ് സംഭവം

എളേറ്റിൽ വട്ടോളിയിൽ ജോലിക്ക് നിന്ന സ്ഥാപനത്തിൽ നിന്ന് പണവും സ്കൂട്ടറുമായി കടന്നു

എളേറ്റിൽ വട്ടോളിയിൽ ജോലിക്ക് നിന്ന സ്ഥാപനത്തിൽ നിന്ന് പണവും സ്കൂട്ടറുമായി കടന്നു

എളേറ്റിൽ വട്ടോളി റഹ്മത്ത് ചിക്കൻ സ്റ്റാൾ ഉടമ ബഷീർ എം.പിയാണ് പോലീസിൽ പരാതി നൽകിയത്

കഞ്ചാവ് കേസ് പ്രതി വെന്റിലേറ്റർ തകർത്ത് ജയിൽ ചാടി

കഞ്ചാവ് കേസ് പ്രതി വെന്റിലേറ്റർ തകർത്ത് ജയിൽ ചാടി

ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

മൂന്ന് വര്‍ഷമായി ഫറോക്ക് പാലത്തിനടിയില്‍ കഴി‍ഞ്ഞ യുവാവിനെ അഭയ കേന്ദ്രത്തിലെത്തിച്ചു

മൂന്ന് വര്‍ഷമായി ഫറോക്ക് പാലത്തിനടിയില്‍ കഴി‍ഞ്ഞ യുവാവിനെ അഭയ കേന്ദ്രത്തിലെത്തിച്ചു

മീന്‍ പിടുത്തക്കാര്‍ നല്കുന്ന ഭക്ഷണം കഴിച്ചും സ്വന്തമായി ചൂണ്ടയിട്ടു കിട്ടുന്ന മീൻ ചുട്ട് കഴിച്ചുമാണ് കഴിഞ്ഞത്

യുവാവിൻ്റെ അവസരോചിതമായ ഇടപെടല്‍;കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം

യുവാവിൻ്റെ അവസരോചിതമായ ഇടപെടല്‍;കിണറ്റില്‍ വീണ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം

കിണറ്റില്‍ വീണ ഒമ്പത് മാസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് യുവാവ് രക്ഷപ്പെടുത്തിയത്

നടുവണ്ണൂരിൽ കനത്ത മഴയിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിയെ രക്ഷപ്പെടുത്തി

നടുവണ്ണൂരിൽ കനത്ത മഴയിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിയെ രക്ഷപ്പെടുത്തി

കനത്ത മഴയിൽ വീട്ടിൽ ഒറ്റപ്പെട്ട് പോയ കിടപ്പു രോഗിക്ക് രക്ഷകരായി നടുവണ്ണൂർ രാജീവ് ഗാന്ധി ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി