ജനകീയ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രമണി ഉദ്ഘാടനം ചെയ്തു
പ്രസവ വാർഡിൽ സഹായികളായി എത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനാണ് കരുതൽ കേന്ദ്രം
കേസിലെ രണ്ടാംപ്രതി ബിനില്‍ ബിനുവാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും
വെള്ളിയാഴ്ച്ചകളിൽ കുട്ടികൾ പോകുന്നത് നിരോധിക്കുമെന്ന് വി.ശിവൻകുട്ടി പറഞ്ഞിട്ടില്ല
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം
അപകടത്തിൽ കാറിന്റെ മുൻവശത്തെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു
വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലുള്ളതാണ് കാരവൻ
കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി ആറിന് നടക്കും