കേസിലെ രണ്ടാംപ്രതി ബിനില്‍ ബിനുവാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്
അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽനിന്ന് പിടിച്ചെടുത്ത കാർഡുകളാണ് വിതരണം ചെയ്യുന്നത്
പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല എന്നതാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവര്‍ നേരിടാന്‍ പോകുന്നത്.
ഏപ്രിൽ ഒന്ന് മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നതും അടിസ്ഥാനരഹിതം.
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് കാരണം
ഭക്ഷ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല
മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കിയാണ് പണം തട്ടിയത്.
ജോലി മതിയാക്കി രാജ്യം വിടുന്നവർ വീസയോടൊപ്പം ഐഡി കാർഡ് റദ്ദാക്കണമെന്നതും നിയമമുണ്ട്