നിലവില്‍ പഴയ ക്വാഷ്വാലിറ്റിയില്‍ അസൗകര്യങ്ങളാല്‍ രോഗികള്‍ വീര്‍പ്പുമുട്ടുകയാണ്
താൽക്കാലിക ജീവനക്കാരെ വെച്ചാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം