ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ചെയർമാനായി എസ് ഷാജുവിനെ തിരഞ്ഞെടുത്തു . മുൻ ചെയർമാനായിരുന്ന രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ നിയമനം
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66)അർബുദ ബാധയെ തുടർന്ന് അന്തരിച്ചു