സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെയും ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
നാടക കലാകാരനും അവാർഡ് ജേതാവുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു