കോഴിക്കോട് എൻ.ഐ.ടി സാങ്കേതിക-മാനേജ്മെന്റ് ഫെസ്റ്റിവലായ തത്വ ’26-ന്റെ സിൽവർ ജൂബിലി പതിപ്പിന് സോഹോ എച്ച്.ആർ ലീഡർ ചാൾസ് ഗോഡ്വിൻ ഉദ്ഘാടനം ചെയ്തു.