നിഡ്സ് വെൽഫെയർ ഫൗണ്ടേഷനും ചേമഞ്ചേരി യുപി സ്കൂളും സംയുക്തമായി നടത്തിയ പോസ്റ്റൽ ദിനാഘോഷം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു