ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു
രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി ജില്ലാ ചെയർമാൻ മാഞ്ചേരി സത്യനാഥൻ മാർച്ച് ഉദ്ഘാടനം ചെയ്തു
മുൻ ഗ്രാമപഞ്ചായത്ത് അംഗം വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു
പ്രസിഡണ്ട് യു.കെ രാഘവൻ പതാക ഉയർത്തി.
സമ്മേളനം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
കലാലയം ആർട്ടിസ്റ്റും പ്രിൻസിപ്പലുമായ ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്‌തീൻ കോയ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൺവെൻഷൻ അഡ്വ. എം. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു
25 ലക്ഷം രൂപ കവർന്നതായി പരാതി.