കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരമാണിത്.
ഡോ. വി.എസ്.വിധു സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് മാഗസിൻ കൈമാറി പ്രകാശനം ചെയ്തു.
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
പി.ടി.എ. വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അക്ഷരപ്പച്ച പദ്ധതി ഉദ്ഘാടനം ചെയ്തു.
വായനാ ചാലഞ്ചിലൂടെ അവധിക്കാലത്ത് കുട്ടികൾക്ക് പരമാവധി പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.
ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ആദ്യ സംഭാവന ഏറ്റുവാങ്ങി.
വടകരയിൽ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനായിരുന്നു
92.5 ശതമാനം വിജയം; രണ്ടുപേർക്ക് ഫുൾ മാർക്ക്