കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകരയിലെ കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്
പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാർഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു