മതിലുകളും റോഡും തകർന്നു;ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം
അപകട പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടിയിരിക്കുകയാണ്
തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നു വീണത്
മലയുടെ ഒരു ഭാഗം മണ്ണ് ഊർന്ന് നിൽക്കുന്ന നിലയിലാണുള്ളത്
ഇന്ന് വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം
ചാത്ത്യാട്ട് താഴ കുനിയിൽ ഫൈസലിന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്.
ചൊവ്വ രാവിലെയാണ് സംഭവം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെയാണ് കുട്ടി മരിച്ചത്
ബുധനാഴ്ച രാവിലെ അൽ മൻസൂറയിലെ ബിൻ ദിർഹമിലാണ് നാലു നില കെട്ടിടം തകർന്നു വീണത്