12-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്
മുതിർന്ന അംഗം കുട്ടിക്കൃഷ്ണമാരാർ ഉപഹാരം നൽകി
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു
അഞ്ചാം തരത്തിൽ ടോപ് പ്ലസ് റാങ്ക് നേടിയ താഴത്ത് വീട്ടിൽ അനീഖ സഹ്വയെയാണ് അനുമോദിച്ചത്