headerlogo

More News

മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും പണവും നൽകി പീഡിപ്പിച്ച 60 കാരന് 107 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യവും പണവും നൽകി പീഡിപ്പിച്ച 60 കാരന് 107 വർഷം കഠിന തടവ്

2012 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്

ലിഫ്റ്റ് ചോദിച്ചു കയറി ബൈക്ക് തട്ടിയെടുത്ത ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ലിഫ്റ്റ് ചോദിച്ചു കയറി ബൈക്ക് തട്ടിയെടുത്ത ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

അത്തോളിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ പിടിച്ചത്

ഭാര്യയെ ചുറ്റികക്ക് അടിച്ച് പരിക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ

ഭാര്യയെ ചുറ്റികക്ക് അടിച്ച് പരിക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ

ഫോണ്‍ ചെയ്ത് കാടിനുള്ളിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ആക്രമണം.ഇവർ തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; ആറ് പേർക്ക് പരുക്ക്

താമരശ്ശേരിയിൽ വീട്ടിൽക്കയറി ഗുണ്ടാ ആക്രമണം; ആറ് പേർക്ക് പരുക്ക്

പരപ്പൻപൊയിൽ കതിരോട് പരിക്കൽ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവർക്കാണ് പരുക്കേറ്റത്.

കാസർഗോഡ് അമ്മയും മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ

കാസർഗോഡ് അമ്മയും മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ

രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.