headerlogo

More News

അഡീഷണൽ ജഡ്ജിയെ മൂന്ന് മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

അഡീഷണൽ ജഡ്ജിയെ മൂന്ന് മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

ചേരനല്ലൂർ വാഹനാപകടം 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . അറസ്റ്റിനു വേണ്ടി ഹൈക്കോടതിയുടെ അനുമതി തേടി

പിഎസ്‌സി പരീക്ഷ ക്രമക്കേട് സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാം: ഹൈക്കോടതി

പിഎസ്‌സി പരീക്ഷ ക്രമക്കേട് സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാം: ഹൈക്കോടതി

ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്.

പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ പിഎസ് സി അംഗങ്ങളെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് അയക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്.

പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു

പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു

പിഎസ് സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടിസിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

വ്യാജ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണി, സർക്കിൾ ഇൻസ്പെക്ടർ ക്കെതിരെ വിജിലൻസ് കോടതി ഉത്തരവ്.

വ്യാജ പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണി, സർക്കിൾ ഇൻസ്പെക്ടർ ക്കെതിരെ വിജിലൻസ് കോടതി ഉത്തരവ്.

ഇടുക്കി മുട്ടം സ്വദേശികളായ ദമ്പതികൾ കൊടുത്ത പരാതിയിൽ കോട്ടയം ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിനെതിരെയാണ് വിജിലൻസ് അന്വേഷണം.

പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരൻ അറസ്റ്റില്‍

പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരൻ അറസ്റ്റില്‍

അറസ്റ്റ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ