കരുവണ്ണൂരിൽ സി പി ഐ എം നടുവണ്ണൂർ ലോക്കൽ കുടുംബ സംഗമം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
സിപിഎമ്മിൽ പിണറായി പേടിയും സ്തുതിയും ആണെന്ന് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ല പ്രസിഡന്റ് മനു തോമസ്
സ്വാതന്ത്ര്യ ദിനത്തിൽ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിലൂടെ ഡിവൈഎഫ്ഐ പ്രകടനം കടന്നു പോകുമ്പോൾ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടമുണ്ടാക്കിയത്
ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ ഡിവൈഎഫ് ഐ നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള തട്ടുകടകൾ ഒഴിപ്പിച്ചതിനെതിരെ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും
ഡി വൈ എഫ് ഐ യുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഉള്ളിയേരിയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി.
ഡി വൈ എഫ് ഐ നേതാവ് എം വി സുമേഷ് (37) ആണ് മരിച്ചത്.
സംഭവത്തിൽ പേരാമ്പ്ര ടൗണിൽ പോലീസ് സുരക്ഷ ശക്തമാക്കി