രജീവ് ദർശൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാജീവ് യൂത്ത് ബ്രിഗേഡ് ഇഗ്നൈറ്റ് യൂത്ത് മീറ്റ് വിടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടണമെന്ന് കെപിസിസി ഗാന്ധി ദർശൻ സമിതി ആവശ്യപ്പെട്ടു
കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം നല്കി.
ലഹരിക്കെതിരെ ഓപ്പറേഷൻ തു ഫാന് നേതൃത്വം നല്കുന്ന രമേശ് ചെന്നിത്തലയ്ക്ക് കെ പി സി സി ഗാന്ധി ദർശൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി
നിലവിലെ സ്ഥിതി ഭയാനകമെന്നും തിരക്ക് നിയന്ത്രിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ
സംഭവം ദൂരദർശനിലെ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ
യോഗം കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി അഗസ്ത്യൻ കാരക്കട ഉദ്ഘാടനം ചെയ്തു