അയൽവാസിയായ ഗോപിനാഥകുറുപ്പ് ആണ് മർദ്ധിച്ചത്
ജി വി എച്ച് എസ് എസ് കൊയിലാണ്ടി നിന്നാരംഭിച്ച ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.
സർക്കാർ ഏജൻസികളും , പൊതു സമൂഹവും അവരവരിൽ നിക്ഷിപ്തമായ അധികാരവും ഉത്തരവാദിത്തവും ക്രിയാത്മകമായി ഉപയോഗിച്ചാൽ പ്രശ്നങ്ങൾ പരിഹൃതമാകും എന്നതിൽ സംശയമില്ല.