വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ (44) പനി ബാധിച്ചതിനെ തുടർന്ന് ദുബായിൽ വച്ച് അന്തരിച്ചു
തൊട്ടിൽപാലം സ്വദേശി കാര്യപറമ്പത്ത് അസ് ലം(45) ആണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചത്.
2026 വർഷത്തെ കാഫ് ദുബായ് പുരസ്കാരം ലഭിച്ച ഡോ. സുരേഷിനെ പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സ്മാർട്ടിന്റെ നേതൃത്വത്തിൽ ആദരിച്ചു
ചടങ്ങിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ഡബ്ല്യൂ.ആർ.ഒ. പ്രസിഡൻ്റ് മിസ്റ, സെക്രട്ടറി ഇന്ദു എന്നിവർ കനിവിലെ സാരഥികൾക്ക് വൃക്ഷ തൈ കൈമാറി നിർവ്വഹിച്ചു
ദുബായിലുള്ള ജോലിസ്ഥലത്തു നിന്ന് കളഞ്ഞുകിട്ടിയ ദിർഹം ഉടമയക്ക് തിരിച്ചു നൽകിയാണ് മാതൃകയായത്.
കുന്ദമംഗലം ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.ജെ. പോൾ പുരസ്കാരം ഏറ്റുവാങ്ങി
എല്ലാ രാജ്യക്കാര്‍ക്കും ഗോള്‍ഡന്‍ ചാന്‍സ് അവസരം ഉപയോഗി ക്കാവുന്നതാണ്.
സാംസ്കാരിക പരിപാടി ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാലിദ് ഉദ്ഘാടനം ചെയ്തു.
കാണാതായത് മൂന്ന് മാസങ്ങൾക്ക് മുമ്പേ