ഈങ്ങാപ്പുഴ കുപ്പായക്കോട് കന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത എന്നിവരുടെ മകൾ ആയിഷ ഫാത്തിമ (4) ആണ് മരിച്ചത്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് വയനാട് ദേശിയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിലച്ച നിലയിലാണ്