headerlogo

More News

സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

സ്വാമി ഗുരു വരാനന്ദ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങ് " എസ്പരേൻസ. 2026" എലത്തൂർ എം എൽ എ അഡ്വ. വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

എലത്തൂരിൽ എച്ച്.പി.സി.എൽ. ഡിപ്പോയിൽ നിന്നും തോട്ടിലേക്ക് ഡീസൽ ഒഴുകി

എലത്തൂരിൽ എച്ച്.പി.സി.എൽ. ഡിപ്പോയിൽ നിന്നും തോട്ടിലേക്ക് ഡീസൽ ഒഴുകി

സംഭവം അറ്റകുറ്റപ്പണി നടക്കുന്നതിനിടെ

എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച്  അപകടം.

എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് അപകടം.

കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബില്‍സാജ് ബസാണ് അപകടത്തില്‍പ്പെട്ടത്.

എലത്തൂരിൽ ലോറി ബൈക്കിലിടിച്ച്  ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു

എലത്തൂരിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു

അപകടം ജോലി കഴിഞ്ഞ് ഭർത്താവുമൊന്നിച്ച് വീട്ടിലേക്ക് മടങ്ങവെ

എൻ.എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

എൻ.എസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

പ്രശസ്ത പ്രഭാഷകൻ യു.കെ രാഘവൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

കെ എം സി സി പ്രവർത്തകർ സേവനം വേതനമായി കാണാൻ ശീലിച്ചവർ: അബ്ബാസലി തങ്ങൾ

കെ എം സി സി പ്രവർത്തകർ സേവനം വേതനമായി കാണാൻ ശീലിച്ചവർ: അബ്ബാസലി തങ്ങൾ

ഗ്ലോബൽ കെ എം സി സി എലത്തൂർ മേഖല കമ്മിറ്റി ആംബുലൻസ് സമർപ്പണവും, ഗ്രീൻ ഗ്ലോബൽ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് ഉദ്ഘാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: പ്രതിയുടെ ആവശ്യം തള്ളി കോടതി

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്: പ്രതിയുടെ ആവശ്യം തള്ളി കോടതി

നിയമാനുസൃതമായി അഭിഭാഷകന് ജയിലിലെത്തി ഷാരുഖിനോട് സംസാരിക്കാമെന്ന് കോടതി.