കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ കീഴരിയൂർ സ്വദേശിയെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥൻ്റെ പങ്ക് വ്യക്തമായത്
പേരാമ്പ്ര എക്സൈസ് സർക്കിൾ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്
വില്പനക്ക് കൊണ്ടുപോകുകയല്ലെന്ന് പറഞ്ഞതോടെ പൈസ ആവശ്യപ്പെടുകയായിരുന്നു
മാഹിയിൽ നിന്നും വന്ന ഓട്ടോയിലാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്
ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്തിയത്
പേരാമ്പ്ര എക്സൈസ് സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജന്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്
ഇതിനായി 40 ലക്ഷം രൂപ അനുവദിച്ചെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ