പ്രതി ചികില്‍സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലഭിച്ച പരിശോധനയിലാണ് ഇയാളെ പിടികൂടിയത്