മാടക്കരപ്പള്ളി ഖത്തീബ് നിയമനത്തിൽ ഉണ്ടായ തർക്കം പോലീസ് ഇടപെട്ടതിൽ വീഴ്ചയുണ്ടായെന്നാരോപിച്ചാണ് അഞ്ച് പോലീസുകാർക്ക് സ്ഥലം മാറ്റം