ജൂലൈ മാസം മുതൽ റെയിൽവെ നിയമലംഘനങ്ങളുടെ പിഴ രണ്ടും മൂന്നും മടങ്ങ് വർദ്ധിപ്പിച്ചു. അതോടെ റെയിൽവെ കോടതിയിലേക്കു വരുന്ന കേസുകളുടെ എണ്ണം നാലിലൊന്നായി.
ജൂലൈ ഒന്നു മുതൽ 30 വരെയുള്ള അധ്യാപകരുടെ സെൻസസ് ജോലി സ്കൂളുകളിൽ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് പരാതി.
ജൂലൈ 1 മുതൽ രാജ്യത്ത് നിലവിൽ വന്ന നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ
സാധാരണ അപേക്ഷകർക്കും തത്ക്കാൽ അപേക്ഷകർക്കും ജൂലൈ ഒന്നു മുതൽ പാസ്പോർട്ട് ഫീസ് വർദ്ധിക്കുന്നതാണ്.