എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടുന്ന ജീവനക്കാരുടെ നിയമന അംഗീകാരം ലഭിക്കണമെങ്കിൽ ഇനിമുതൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കണം