അപകടത്തിൽ മറിഞ്ഞ പിക്കപ്പ് നിവർത്തി റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്
അഞ്ച് പേരെ കാണാതായി.
ചുരം ആറാം വളവിൽ കണ്ടെയിനർ ലോറിയാണ് കുടുങ്ങിയത്
ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു.
ജില്ല കലക്‌ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗമാണ് തീരുമാനമെടുത്തത്
ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്
ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപത്താണ് കല്ലും മരങ്ങളും ഇടിഞ്ഞു വീണത്
ഇന്നലെ രാത്രി 10 30 മണിയോടെയാണ് സംഭവം
ഇന്ന് എട്ടുമണിയോടുകൂടിയാണ് കുറ്റം കണ്ടെയ്നർ ലോറി കേടായത്