ചാലക്കുടി പരിയാരം സ്വദേശി എമിൽഡ(22) മരിച്ച സംഭവത്തിലാണ് ഭർത്താവ് അഫ്സലിനെ കസ്റ്റഡിയിലെടുത്തത്
കൊല്ലം ചെറുമാട് സ്വദേശി രാജു എഡ്വേഡിനെയാണ് ഭാര്യ ലേഖ മേരി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് .
ഭർത്താവ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതിൽ യുവതി പരാതിയുമായി ഹൈക്കോടതിയിൽ.
ഭാര്യയ്ക്ക് സ്വന്തമായി വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ടെങ്കിൽ ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയില്ലെന്ന് കർണാടക ഹൈക്കോടതി.
ഭരത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മാലിക്കിനെ കാണാതായതായി യുവതി തന്നെയാണു പൊലീസിനു പരാതി നൽകിയത്