ചേരാനല്ലൂരിലുണ്ടായ വാഹനാപകട കേസിൽ രണ്ടാം പ്രതിയും വാഹന ഉടമയുമായ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ചേരനല്ലൂർ വാഹനാപകടം 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു . അറസ്റ്റിനു വേണ്ടി ഹൈക്കോടതിയുടെ അനുമതി തേടി
ഹൈക്കോടതി നിർദ്ദേശപ്രകാരം ജഡ്ജിയുടെ വസതിയിൽ പോലീസ് പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് വിധിയാണ് ഹൈക്കോടതി ഡിവിഷൻ നടത്താക്കിയത്
ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരുടെയും ഹരജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നു ഹരജി പിൻവലിച്ചു
ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ റിട്ടയേർഡ് അധ്യാപികക്ക് എസ് ബി ഐ നല്കണമെന്ന് ഹൈക്കോടതി നിർദ്ദേശം
ഒക്ടോബർ 25 നവംബർ ഒന്നിനും ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസ് നേതാവ് ജഗദീശൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയ വ്യക്തിക്ക് സംവരണ ആനുകൂല്യം അവകാശപ്പെടാനാകില്ലന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് സുപ്രീംകോടതി
വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് അദ്ദേഹം ജയിൽ മോചിതനാകും