കോഴിക്കോട് കാരന്തൂർ ഹരഹര മഹാദേവക്ഷേത്രത്തിൽ അവിവാഹിതർക്കായി വീണ്ടും സംഘടിപ്പിച്ച വിവാഹ രജിസ്ട്രേഷൻ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത്.