ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തിനുള്ളിൽ പുതുക്കിയാൽ കാലാവധി നഷ്ടപ്പെടില്ല കൂടാതെ കാലാവധി തീർന്നാലും ലൈസൻസ് ഒരു മാസം നിയമപരമായി ഉപയോഗിക്കാം