ഗുരുവായൂരില്‍ കലാക്കാരൻമാർ അരങ്ങേറ്റത്തിന് ഉപയോഗിക്കുന്ന ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കി വർദ്ധിപ്പിച്ചു.
യുവതിയെ കൊലപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാൻ പെൺ വേഷത്തിൽ ഗുരുവായൂരെത്തിയ മുൻ കാമുകനും കൂട്ടാളികളും പോലീസ് പിടിയിലായി.