ജാർഖണ്ഡിൽ നടന്ന സംഭവത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരനായ ഭർത്താവ് മംഗ്ലേഷ് പാലിനെ ഭാര്യ സോണാലി കുമാരി കാമുകന്റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.