കേരള പിറവി ദിനത്തോടനുബന്ധിച്ച് 70 വയസ് കഴിഞ്ഞവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവുമായി സർക്കാർ; ‘മ’യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും എല്ലാവർക്കും ഇളവുണ്ട്.