മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിയിൽ ആളറിയാതെയാണ് ആന്റണിയെ കൂട്ടി സ്റ്റേഷനിൽ ചെല്ലാൻ പോലീസ് പറഞ്ഞത്