headerlogo

More News

സംസ്ഥാനത്ത്  പനി വ്യാപകമാകുന്നു

സംസ്ഥാനത്ത് പനി വ്യാപകമാകുന്നു

പാലക്കാട് ജില്ലയിൽ പനി ബാധിച്ച് 14 കാരി മരിച്ചു . സംസ്ഥാനത്തെ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു അതുപോലെ മരുന്ന് പ്രതിസന്ധിയും രൂക്ഷമാകുന്നു

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളറാക്കാം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഇനി കളറാക്കാം

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം കളര്‍ കോഡാക്കിയത് പിന്‍വലിച്ചു സർക്കാർ ഉത്തരവിറക്കി.

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം

സംസ്ഥാനത്തെ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം വിതരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 30000 രൂപ സബ്സിഡി

ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 30000 രൂപ സബ്സിഡി

സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡിക്ക് സെപ്റ്റംബർ 25 മുതൽ അപേക്ഷിക്കാവുന്നതാണ്

ആറുമാസമായിട്ട് റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കും

ആറുമാസമായിട്ട് റേഷൻ വാങ്ങാത്ത കാർഡുകൾ റദ്ദാക്കും

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്മാർട്ട് പി ഡി എസ് പദ്ധതി പ്രകാരം ആറ് ലക്ഷത്തിലേറെ അവാർഡുകൾ സംസ്ഥാനത്ത് റദ്ദാക്കും

സംസ്ഥാനത്തെ എ ഐ ക്യാമറയിൽ പതിഞ്ഞത് ആയിരത്തിലധികം കോടിയുടെ നിയമലംഘനങ്ങൾ

സംസ്ഥാനത്തെ എ ഐ ക്യാമറയിൽ പതിഞ്ഞത് ആയിരത്തിലധികം കോടിയുടെ നിയമലംഘനങ്ങൾ

മൂന്നുവർഷംകൊണ്ട് സംസ്ഥാനത്തെ എ ഐ ക്യാമറകൾ വഴി ആയിരം കോടി രൂപയിലധികം പിഴയിട്ടെങ്കിലും 365 കോടി രൂപ മാത്രമേ പിരിഞ്ഞു കിട്ടിയുള്ളൂ

ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുന്നു. ഒരു പരീക്ഷ കൂടി ജയിക്കണം

ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുന്നു. ഒരു പരീക്ഷ കൂടി ജയിക്കണം

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കർശനമാക്കുന്നു. നാലാമത്തെ ടെസ്റ്റ് ആയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ജയിച്ചാൽമാത്രമേ ലൈസൻസ് ലഭിക്കു